സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അപ്പർ പ്രൈമറി

ഈ മനോഹരമായ സ്കൂൾ ക്യാമ്പസ് ചെങ്ങര പരിസര പ്രദേശങ്ങളിലെ കുട്ടികളുടെ അപ്പർ പ്രൈമറി ക്ലാസുകളിലെ വിദ്യാഭ്യാസം സാധ്യമാക്കുന്നു. 5,6,7 ക്ലാസുകളിലായി അറ‍ുന‍ൂറോളം വിദ്യാർഥികൾ പഠിക്കുന്നു.

അധ്യാപകർ

ശിശു സൗഹൃദ ക്ലാസ് മുറി

ജി യു പി എസ് ചെങ്ങര സ്കൂളിലെ എല്ലാ ക്ലാസ് മുറികളും ശിശു സൗഹൃദ രീതിയിൽ സംവിധാനിച്ചതാണ്.

ഐ. സി. ടി. ക്ലാസ് മുറികൾ

സ്കൂളിലെ എല്ലാ ക്ലാസ് റൂമുകളിലും സ്മാർട്ട് ടി.വി. കണക്ഷൻ കൊടുത്തിരിക്കുന്നു. ക്ലാസ് റൂം പഠന വേളകളിൽ ലാപ് ടോപ്പിലൂടെയും പെൻഡ്രൈവ്, സ്മാർട്ട് ഫോൺ എന്നിവ വഴിയും എളുപ്പം ബന്ധിപ്പിക്കാൻ ഇതു മുഖേന കഴിയുന്നു.

ഐ. സി. ടി. ലാബ്

വിശാലമായ കമ്പ്യൂട്ടർ ലാബ് വിദ്യാർത്ഥികൾക്ക് വിവര സാങ്കേതിക വിദ്യയിൽ പരീശീലനം നൽകുന്നതിന് വേണ്ടി സജ്ജമാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാറിൽ നിന്നും ലഭിച്ച 14 ലാപ്‍ടോപ്പുകൾക്ക് പുറമെ 6 പ്രോജക്ടറുകൾ, മൾട്ടി മീഡിയ സ്പീക്കറുകൾ എന്നിവയുമുണ്ട്.

ക്ലാസ് ലൈബ്രറി

സജീവമായ ക്ലാസ് ലൈബ്രറികൾ ഓരോ ക്ലാസിന്റെയും ആത്മാവ് തന്നെയാണ്. സമയ നഷ്ടമില്ലാതെ സ്വന്തം ക്ലാസ് റൂമുകളിൽ നിന്നും ഇഷ്ടപ്പെട്ട പുസ്തകം തെരഞ്ഞെടുക്കാൻ കുട്ടികൾക്ക് സാധിക്കുന്നു. ഓരോ ക്ലാസ് മുറിയിലും പുസ്തകം സൂക്ഷിക്കാൻ അലമാരകളുണ്ട്. ക്ലാസ് ലൈബ്രേറിയൻമാരുടെ നേതൃത്വത്തിൽ കുട്ടികൾ എടുക്കുന്ന പുസ്തകം ക്ലാസ് ലൈബ്രറി രജിസ്റ്ററിൽ കൃത്യമായി രേഖപ്പെടുത്തുന്നു. വായിച്ച പുസ്തകങ്ങളുടെ വായനാക്കുറിപ്പുകൾ തയ്യാറാക്കുന്നു. ലൈബ്രറി പിരീഡിൽ ചാർജുള്ള അധ്യാപകർ മോണിറ്റർ ചെയ്യുന്നു.

പത്തു പുസ്തകം വായിച്ചവർക്ക് സമ്മാനം

അമ്മ വായന

ഓപ്പൺ എയർ സ്റ്റേജ്

ഉച്ചഭക്ഷണം

പ്രഭാത ഭക്ഷണം

സ്കൂൾ ഇൻഡോർ ഗെയിംസ് റൂം

പച്ചക്കറിത്തോട്ടം

ജൈവ വൈവിധ്യ ഉദ്യാനം

ടാലന്റ് ലാബ്

തയ്യൽ പഠനം

ഫാഷൻ ഡിസൈനിങ്

അബാക്കസ്

കരാട്ടെ

മ്യൂസിക്