(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല ശീലങ്ങൾ
പാലിക്കുക ശുചിത്വം പാലിക്കുക
പാലിക്കുക ശുചിത്വം പാലിക്കുക
എന്നും എന്നും നമ്മൾ കൈ കഴുകീടണം
എന്നും എന്നും നമ്മൾ വൃത്തി പാലിക്കണം
ഇരുന്നേരവും നമ്മൾ പല്ലുകൾ തേക്കണം
ഇരുന്നേരവും നമ്മൾകുളിച്ചിടേണം
ആഴ്ചയിൽ ഒരിക്കൽ നാം നഖങ്ങൾ മുറിക്കണം
ആഹാരത്തിന് മുമ്പും പിമ്പും കൈ കഴുകീടണം
പാലിക്കുക ശുചിത്വം പാലിക്കുക
എന്നുമെന്നും ശുചിത്വം പാലിക്കുക
എന്നുമെന്നും ശുചിത്വം പാലിക്കുക