ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/മികവ് പുരസ്കാരം

20:12, 14 മാർച്ച് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('അക്കാദമിക വർഷം വിവിധ തലങ്ങളിൽ മിക് പുലർത്തിയവർക്ക് പുരസ്കാരം വിതരണം ചെയ്തു. വാർഷികാഘോഷം ഇതൾ 23 ഭാഗമായ പ്രൗഡഗംഭീര ചടങ്ങിൽ വച്ച് ജില്ലാ പഞ്ചായത്തു പ്രസിഡന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അക്കാദമിക വർഷം വിവിധ തലങ്ങളിൽ മിക് പുലർത്തിയവർക്ക് പുരസ്കാരം വിതരണം ചെയ്തു. വാർഷികാഘോഷം ഇതൾ 23 ഭാഗമായ പ്രൗഡഗംഭീര ചടങ്ങിൽ വച്ച് ജില്ലാ പഞ്ചായത്തു പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർ ,മാറനല്ലൂർ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് എ സുരേഷ് കുമാർ ,മലയാളമിഷൻ രജിസ്ട്രാർ വിനോദ് വൈശാഖി , പ്രശസ്ത സിനിമാ താരം ജോബി , ഊരൂട്ടമ്പലം ഗവ എൽ പി സ്കൂൾ പ്രഥമാധ്യാപിക കസ്തൂരി എന്നിവർ പുരസ്കാര ജേതാക്കൾക്ക് മെമന്റോ വിതരണം ചെയ്തു

ബെസ്റ്റ് ഔട്ട്ഗോയിംഗ് സ്റ്റുഡന്റ്

ഏഴാം ക്ലാസിൽ പഠനം പൂർത്തിയാക്കി വിദ്യാലയത്തോട് വിട പറയുന്നവരിൽ നിന്നും മികച്ച വിദ്യാർത്ഥിയായി ഏഴ് എ യിലെ രേവതീകൃഷ്ണ തെരഞ്ഞടുക്കപ്പെട്ടു.

ക്ലാസ് തല മികവ് പുരസ്കാരം

ഒാരോ ക്ലാസിലും മികവ് പുലർത്തിയവർക്കാണ് ഈ പുരസ്കാരം നൽകിയത്

  1. അഞ്ച് എ - ലിമ
  2. അഞ്ച് ബി - കീർത്തന കെ ജെ
  3. ആറ് എ - ഗൗരീനന്ദന
  4. ആറ് ബി - അപർണ എസ് ആർ
  5. ഏഴ് എ - രേവതീകൃഷ്ണ എസ് ആർ
  6. ഏഴ് ബി - മിലൻമിഥുൻ

യു എസ് എസ് മികവ് പുരസ്കാരം

  1. എൽന ഡി പി

സംസ്കൃത പ്രതിഭാ പുരസ്കാരം

  1. ആര്യ എസ് ബി
  2. അപർണ എസ് ആർ
  3. ലിമ ബി എൽ
  4. വിസ്മയ എസ് എം

ജില്ലാതല മികവ് പുരസ്കാരം

  1. അപർണ എസ് ആർ
  2. രേവതീകൃഷ്ണ
  3. മിലൻ മിഥുൻ

സബ്ജില്ലാതല മികവ് പുരസ്കാരം

  1. രേവതീകൃഷ്ണ
  2. രഹ്ന എം ആർ
  3. അപർണ എസ് ആർ
  4. ആര്യ എസ് ബി
  5. മിലൻമിഥുൻ
  6. കൃഷ്ണ വി ജി
  7. ശിവന്യ എസ് പി
  8. അനുഷ്മ ആർ സനൽ
  9. അവനിജ യു ബി
  10. റിയാനസ്രിൻ
  11. ആൻസി എ എസ്
  12. സോനു എസ്
  13. പ്രതീക്ഷ പി ആർ
  14. നസ്രിൻജലീൽ

നന്മ മികവ്

  1. അഭിജിത് എസ് എ

പുസ്തക ചങ്ങാതി മികച്ച വായനക്കുറിപ്പ്

  • ആര്യ എസ് ബി

വാർത്തകൾപ്പുറം മികച്ച പത്രവാർത്താ ബുക്ക്

  • കാഞ്ചന

ഡയാറിയം മികച്ച ഡയറിക്കുറിപ്പ്

  • രേവതീകൃഷ്ണ

മികച്ച സ്കൂൾ ഡയറി

  • ദീപ എം എസ്