ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/സൗകര്യങ്ങൾ

അക്കാദമിക് മികവിന് അധിക വായന അതിപ്രധാനം. സർഗാത്മകത വളർത്തി അറിവ് പ്രധാനം ചെയ്തു സാമൂഹിക ബോധം ഊട്ടിയുറപ്പിക്കുന്നതിന് 15000 പുസ്തകങ്ങൾ ഉള്ള മികച്ച സ്കൂൾ ലൈബ്രറിയും എല്ലാ ക്ലാസ്സുകളിലും ക്ലാസ് ലൈബ്രറികളും പ്രവർത്തിക്കുന്നു.