ജി.എച്ച്.എസ്സ്.എസ്സ്. പന്തലായനി

21:33, 2 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tknarayanan (സംവാദം | സംഭാവനകൾ)

[[Category:വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category:കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]

ജി.എച്ച്.എസ്സ്.എസ്സ്. പന്തലായനി
വിലാസം
കൊയിലാണ്ടി
സ്ഥാപിതംമെയ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല[[കോഴിക്കോട്]]
വിദ്യാഭ്യാസ ജില്ല[[ഡിഇഒ വടകര | വടകര]]
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
02-01-2017Tknarayanan




please type here school details

ചരിത്രം

     1961 ല്‍ കൊയിലാണ്ടി ഗേള്‍സ് സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഈ വര്‍ഷം 9,10 ക്ലാസുകള്‍ ആണ് ആരംഭിച്ചത്. അടുത്ത അധ്യയനവര്‍ഷത്തില്‍ എട്ടാം ക്ലാസ് ആരംഭിക്കുകയും എല്‍ പി തലം നിര്‍ത്തല്‍ ചെയ്ത് 5 മുതല്‍ 10 വരെ ക്ലസുകള്‍ ഉള്‍കൊള്ളുന്ന പെണ്‍കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമായി മാറുകയും ചെയ്തു. ഇതിലൂടെ ആ കാലഘട്ടത്തിലെ പെണ്‍കുട്ടികളുടെ വിദ്യഭ്യസപിന്നോക്കാവസ്ത്ഥ പരിഹരിക്കുക എന്ന മഹത്തായലക്ഷ്യവും കൂടിയാണ് സാക്ഷാത്കരിക്കപ്പെട്ടത്.

1962 ല്‍ ആദ്യ എസ് എസ് എല്‍ സി ബാച്ചില്‍ പരീക്ഷഎഴുതിയ 33 പേരില്‍ 5 പേര്‍ വിജയിച്ചു. ഈബാച്ചിലെ ഏറ്റവുംകൂടുതല്‍ മാര്‍ക്ക് നേടിയവിദ്യാര്‍ത്ഥിനി പി ജ്യോല്‍സ്ന ആയിരുന്നു.ഹൈസ്കൂളായി ഉയത്തപ്പെട്ടതിനു ശേഷം ശ്രീ മാധവ മേനോൻ ,ശ്രീ. രാമൂട്ടി എന്നിവർ താമസിച്ച പൂലത്തടത്തിൽ ,അമ്പരചങ്കണ്ടി എന്നി സ്ഥാലങ്ങള് ആകയർ ചെയ്ത് സ്കൂൾ കെട്ടിടങ്ങൾ നിർമിച്ചു . കലകങ്ങളിലായി സ്കൂൾ പാടി കയറി കടന്നു പോയ അദ്ധാപകർ ,രക്ഷാകർതുസമ്മതി ,പൊതുസമൂഹം ,പ്രാദേശിക ഭരണകൂടം എന്നിവരുടെ കൂട്ടുപ്രവർത്തനങ്ങളിലൂടെ സ്കൂൾ ആഡിറ്റോറിയം ,ടോയ്‌ലറ്റ്,കിണർ, ശുദ്ധജല വിതരണം ,ഗ്രൗണ്ട് മുതലായവ ഉണ്ടായി.

                             കുട്ടികളുടെ എണ്ണത്തിനനുസരിച്ചു കെട്ടിട സൗകര്യങ്ങൾ ഇല്ലാതെ വന്നപ്പോൾ 1990 മുതൽ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കേണ്ടി വന്നു 1997 ഇൽ പ്ലസ് വൺ മൂന്നു ബാച്ചുകൾ അനുവദിക്കപ്പെട്ടതോടെ ഈ വിദ്യാലയം ഗവ :ഗേള്‍സ് ഹയർ സെക്കന്ററി സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി .

ഭൗതികസൗകര്യങ്ങള്‍

ക്ലാസ് റൂം 48

സയൻസ് ലാബ് 1

കമ്പ്യൂട്ടർ ലാബ് 3

സ്മാർട്ട് റൂ 2

മിനി തിയേറ്റർ 1

ടോയ്‌ലറ്റ് 35

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  പരിസ്ഥിതി ക്ലബ് 
  ഹെൽത് ക്ലബ് 
  സയൻസ് ക്ലബ്
  സോഷ്യൽ സയൻസ് ക്ലബ് 
  മാത്‍സ് ക്ലബ്
  ഐ ടി ക്ലബ്


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ജനോന വർഗീസ്, ജാനകി അമ്മ, ദേവകി അമ്മ, രാഘവൻ ഇ ആർ, വിലാസിനി എം ടി, ഫസലുറഹിമാൻ, ബാലകൃഷ്ണ പിള്ള, വത്സല, രാമചന്ദ്രൻ, ചന്ദ്രൻ എം എം.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ടിന്റു ലൂക്ക

വഴികാട്ടി

{{#multimaps: 11.4456, 75.6990 | width=800px | zoom=16 }}