ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ക്ലബ്ബുകൾ/കടവത്ത് വാണി ക്ലബ്ബ്

09:42, 19 ഫെബ്രുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11453wiki (സംവാദം | സംഭാവനകൾ) ('== കടവത്ത് വാണി == കുട്ടികളുടെ ജന്മസിദ്ധമായ കഴിവുകളെ പരിപോഷിപ്പിക്കാനും പാഠ്യേതര പ്രവർത്തനങ്ങളെ ആത്മവിശ്വാസത്തോടെ സമീപിക്കുന്നതിനും വേണ്ടിയുള്ള വേദിയാണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കടവത്ത് വാണി

കുട്ടികളുടെ ജന്മസിദ്ധമായ കഴിവുകളെ പരിപോഷിപ്പിക്കാനും പാഠ്യേതര പ്രവർത്തനങ്ങളെ ആത്മവിശ്വാസത്തോടെ സമീപിക്കുന്നതിനും വേണ്ടിയുള്ള വേദിയാണ് കടവത്ത് വാണി. നവംബർ 1 കേരളപ്പിറവി ദിനത്തിൽ സ്കൂൾ അസംബ്ലിയിൽ വച്ച് ഹെഡ്മിസ്ട്രസ് ശ്രീമതി  കടവത്ത് വാണിയെ കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി. വാർഡ് മെമ്പർ ശ്രീ അമീർ പാലോത്ത് കടവത്ത് വാണി ഉദ്ഘാടനം ചെയ്തു. കടവത്ത് വാണിയുടെ കൺവീനറായി ശ്രീ അജിൽകുമാർ  എം നെ തീരുമാനിച്ചു.