ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/പഠനോപകരണ വിതരണം

17:48, 19 ജനുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('ജോയിന്റ് കൗൺസിൽ തിരുവനന്തപുരം സൗത്ത് ജില്ലയുടെ ആഭിമുഖ്യത്തിൽ ഡിസംബർ പതിനാലാം തീയതി പഠനോപകരണം വിതരണം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ശ്രീമതി സിന്ധുവിന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജോയിന്റ് കൗൺസിൽ തിരുവനന്തപുരം സൗത്ത് ജില്ലയുടെ ആഭിമുഖ്യത്തിൽ ഡിസംബർ പതിനാലാം തീയതി പഠനോപകരണം വിതരണം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ശ്രീമതി സിന്ധുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന ട്രഷറർ ശ്രീ.ഗോപകുമാർ ഉദ്ഘാടനം ചെയ്തു .സി പി ഐ കാട്ടാക്കട മണ്ഡലം സെക്രട്ടറി ശ്രീ. എസ് ചന്ദ്രബാബു , പ്രഥമാധ്യാപകൻ ശ്രീ.സ്റ്റുവർട്ട് ഹാരീസ് എന്നിവർ സംസാരിച്ചു. ശ്രീ ഗോപകുമാർ വിദ്യാലയ്യിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.