അസംപ്ഷൻ എച്ച് എസ് ബത്തേരി/സബ് ജില്ലാ സ്കൂൾകലോത്സവം

സബ് ജില്ലാ സ്കൂൾകലോത്സവം .

 
 
കലോത്സവം അസംപ്ഷൻ HS ഓവറോൾ ചാമ്പ്യൻമാർ.

കൊറോണക്ക് ശേഷം സംഘടിപ്പിക്കപ്പെട്ട സ്കൂൾ കലോത്സവം അത്യന്തം ആവേശവും ആഘോഷവും നിറഞ്ഞതായിരുന്നു.ഈ വർഷത്തെ സബ്‍ജില്ലാ സ്കൂൾകലോത്സവം offസ്റ്റേജ് മത്സരങ്ങൾ നവം.15,16 തിയതികളിൽ ബത്തേരിയിലും ,സ്റ്റേജ് മത്സരങ്ങൾ നവം.21,22,23 തിയതികളിൽ വടുവൻചാൽ സ്കൂളിലുമായി നടത്തപ്പെട്ടു.മൂന്ന് ദിവസമായി നടന്നുകൊണ്ടിരുന്ന മത്സരങ്ങളിൽ 30 എ ഗ്രേഡുകളും 10 ബി ഗ്രേഡുകളും 5 സി ഗ്രേഡുകളുമായി അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ് ജില്ലയിൽ ഒന്നാമതെത്തി. വിവിധ ഇനങ്ങളിലായി 185 പോയന്റ് നേടിയ അസംപ്ഷൻ ഹൈസ്കൂൾ സബ്‍ജില്ലാ കലാമേളയിൽ ലീഡ് കൈവരിച്ചു.

ബത്തേരി സബ്‍ജില്ലാ സ്കൂൾകലോത്സവം:അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാർ.

 
ബത്തേരിസബ്‍ജില്ലാ സംസ്കൃത കലോത്സവത്തിൽ അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻ

മത്സരങ്ങളിൽ 30 എ ഗ്രേഡുകളും 10 ബി ഗ്രേഡുകളും 5 സി ഗ്രേഡുകളുമായി അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ് ജില്ലയിൽ ഓവറോൾ ചാമ്പ്യൻമാരായി. വിവിധ ഇനങ്ങളിലായി 185 പോയന്റ് നേടിയ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ്‍ജില്ലാ കലാമേളയിൽ ഈ വർഷത്തെ ചാമ്പ്യൻപട്ടം കരസ്ഥമാക്കി ..

ബത്തേരി സബ്‍ജില്ലാ സംസ്കൃതകലോത്സവം: അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാർ.

ബത്തേരിസബ്‍ജില്ലാ സംസ്കൃതകലോത്സവത്തിൽ അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. 83 പോയന്റ് നേടിയ

അസംപ്ഷൻ ഹൈസ്കൂൾ സബ്‍ജില്ലാ കലാമേളയിൽ ഓവറോൾ ചാമ്പ്യൻമാരായി..

മാർഗംകളിയിൽ വീണ്ടും അസംപ്ഷൻ ഹൈസ്കൂൾ .

വർഷങ്ങളായി അസംപ്ഷൻ ഹൈസ്കൂളിന്റെ കുത്തകയായിരുന്ന മാർഗ്ഗംകളിയിൽ വീണ്ടും വിജയഗാഥ രചിച്ച സ്കൂൾ. കൊറോണക്ക് ശേഷമുള്ള സബ്‍ജില്ലാ കലാമേളയിൽ അസംപ്ഷൻ മറ്റ് സ്കൂളുകളെ പിന്നിലാക്കി ഒന്നാംസ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.

സബ്‍ജില്ലാ കലോത്സവത്തിൽ അസംപ്ഷൻ ഹൈസ്കൂൾ,

First with A grade നേടിയ ഇനങ്ങൾ.

1.ലളിതഗാനം (പെൺ )-ശ്രീനന്ദന എം ആർ

2. ഭരതനാട്യം(പെൺ)-അമൃതവർഷിണി ടി ആർ

3.പ്രസംഗം കന്നഡ  ,കവിതാരചന കന്നട- ടെസ്ലിൻ തെരേസ്

4.കവിത രചന തമിഴ് -അഞ്ജന രവീന്ദ്രൻ

5.പദ്യം ചൊല്ലൽ ഹിന്ദി -സിയോൺ സാറ ബാബു

 
സംസ്കൃതകലോത്സവം

6.മോണോ ആക്ട് -ലക്ഷ്മിശ്രീ ദിലീപ്

7.സംഘഗാനം

8.മാർഗംകളി

9.തിരുവാതിര

9.ഇംഗ്ലീഷ് സ്കിറ്റ്

സബ്ജില്ലാ കലാമേള 2nd നേടിയ ഇനങ്ങൾ.

1. ശാസ്ത്രീയ സംഗീതം (പെൺ)- അർച്ചന പി-A ഗ്രേഡ്

2. വയലിൻ പാശ്ചാത്യം- അനുലക്ഷ്മി  നായർ- A ഗ്രേഡ്

3. വയലിൻ പൗരസ്ത്യം -അഭിറാം ടി പി  -    A ഗ്രേഡ്

4. നാടോടി നൃത്തം &

5. കുച്ചുപ്പുടി (പെൺ) -ലക്ഷ്മിശ്രീ ദിലീപ്- A ഗ്രേഡ്

6. മോഹിനിയാട്ടം (പെൺ)- അനാമിക സുമേഷ്- B ഗ്രേഡ്

7. കേരള നടനം -അമൃത സി ബി- A ഗ്രേഡ്

8. കഥാരചന മലയാളം -മരിയ റോസിലിൻ A ഗ്രേഡ്

9. പദ്യം ചൊല്ലൽ അറബിക്- സാലിമ എ എസ്- A ഗ്രേഡ്

10. പദ്യം ചൊല്ലൽ തമിഴ് -അഭിയാ രാജേഷ് -A ഗ്രേഡ്

11. ദേശഭക്തിഗാനം- A ഗ്രേഡ്

12. ദഫ് മുട്ട്- A ഗ്രേഡ്

13. ഗ്രൂപ്പ് ഡാൻസ് -A ഗ്രേഡ്

3rd A grade നേടിയ ഇനങ്ങൾ.-5 item

1. കവിതാരചന ഇംഗ്ലീഷ് ആഫ്രീൻ പോൾസൺ- ‍A grade

2.  കവിതാരചന ഹിന്ദി ഏബൽ വർഗീസ് A ഗ്രേഡ്

3. കവിത രചന ,

4. കഥ രചന ,

5. ഉപന്യാസം( ഉറുദു)- ഉമേരാ ബാനു -A grade

ഗാലറി