റഗ്ബി

ഗുഹാനന്തപുരം സ്കൂൾ ഗ്രൗണ്ടിൽ വച്ചു നടന്ന കൊല്ലം ജില്ല റഗ്ബി ചാംപ്യൻഷിപ്ൽ ചാമ്പ്യൻമാരായ നമ്മുടെ സ്കൂൾ ടീം ടൂർണമെന്റിലെ മികച്ച താരമായി 8P യിലെ അശ്വനി.ഡി യെ തിരഞ്ഞെടുത്തു.  

പഞ്ചഗുസ്തി

Kollam District Arm Wrestling * *(പഞ്ചഗുസ്തി) Juniors Wg55 left and right hand 1stgold medal Jyothilekshmi B Class 10:P. Wg70 right hand 1st Gold medal Jenifer Alphonse Class 8M