എസ്.എൻ.യൂ.പി.എസ്.കട്ടച്ചൽക്കുഴി/അക്ഷരവൃക്ഷം/ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ

ഒക്ടോബർ 1 നു ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച്, സ്കൂളിൽ ജനജാഗ്രത സമിതി രൂപീകരിച്ചു ഈ അവസരത്തിൽ രക്ഷകർത്താക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണ ക്ലാസ്ബഹുമാനപെട്ട ബാലരാമപുരം SI ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുക്കുകയുണ്ടായി കുഞ്ഞുങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനായി ദീപാവലിക്ക് ഒരു ദീപം അവരവരുടെ വീടുകളിൽ തെളിയിച്ചു. നവംബർ 1 ലഹരി വിരുദ്ധ പ്രവർത്തനം ഒന്നാം ഘട്ടത്തിന്റെ സമാപനദിനം, പ്രധാനാധ്യാപകന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലിയും കുട്ടിച്ചങ്ങലയും സംഘടിപ്പിക്കുകയുണ്ടായി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എല്ലാ കുട്ടികളും ലഹരിവിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി ലഹരിവിരുദ്ധ ഗാനം ആലപിച്ചു പോസ്റ്ററുകൾ തയാറാക്കി ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആയി.

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ