സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഗ്രിഗർ ജോഹൻ മെന്റൽ - വീഡിയോ നിർമ്മാണമത്സരം

ഗ്രിഗർ മെന്റലിന്റെ 200-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ശാസത്രസാഹിത്യ പരിഷത്ത് ഓൺലൈൻ പോർട്ടൽ ലൂക്ക സംസ്ഥാന തലത്തിൽ നടത്തിയ വീഡിയോ മത്സരത്തിൽ ഒന്നാം സ്ഥാനം

Gregor Johann Mendel
ഒന്നാം സമ്മാനം












ശ്രേഷ്ഠഭാരതം - മഹാഭാരതം റിയാലിറ്റി ഷോയിൽ ഒന്നാം സ്ഥാനം

ശ്രേഷ്ഠഭാരതം - മഹാഭാരതം റിയാലിറ്റി ഷോയിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികൾ നമ്മുടെ സ്ക്കൂളിൽ നിർമ്മിച്ച ബാംസുരി ഓപ്പൺ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം 8 /8/2022 തിങ്കളാഴ്ച പ്രശസ്ത ഗായകൻ കൃഷ്ണചന്ദ്രൻ നിർവ്വഹിക്കുന്നു. ഒപ്പം അമൃത ടിവിയുടെ 'ഞാനുമുണ്ട് നിങ്ങളോടൊപ്പം' ഹാപ്പിനസ് ചലഞ്ച്  നമ്മുടെ സ്കൂളിൽ വച്ച് നടക്കുന്നു. പരിപാടിയിൽ അമൃത ടിവിയിലെ വിശിഷ്ട വ്യക്തികൾ സാന്നിദ്ധ്യമാകുന്നു.25 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു. ഏവരുടെയും സാന്നിദ്ധ്യവും അനുഗ്രഹവും പ്രതീക്ഷിക്കുന്നു

 
ബാംസുരി