പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
Schoolwiki സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
Schoolwiki
തിരയൂ
സഹായം
സംസ്ഥാന സ്കൂൾ ഐടിമേള 2024- ഡിജിറ്റൽ പെയിന്റിംഗ്
ഹെൽപ്ഡെസ്ക്ക്
പരിശീലനം
മാതൃകാപേജ്
എൽ.പി.എസ്. മങ്കടപ്പിള്ളി/Say No To Drugs Campaign
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
മൂലരൂപം കാണുക
<
എൽ.പി.എസ്. മങ്കടപ്പിള്ളി
23:07, 30 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:-
28516
(
സംവാദം
|
സംഭാവനകൾ
)
(
മാറ്റം
)
←പഴയ രൂപം
| ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂളിലെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സെപ്തംബര് 28-)0 തിയതി എക്‌സൈസ് പ്രിവന്റീവ് ഓഫീസർ വി ജയരാജ് ഓട്ടന്തുള്ളലും ബോധവൽക്കരണ ക്ലാസും നടത്തി.
സ്കൂളിലെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളുടെയും അധ്യാപകരുടെയും വീടുകളിൽ ഒക്ടോബര് 24-)൦ തിയതി ലഹരിക്കെതിരെ ദീപം തെളിയിച്ചു
സ്കൂളിലെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തിൽ പ്ലക്കാർഡുകളുമായി സെപ്തംബര് 29-)൦ തിയതി ലഹരിവിരുദ്ധ റാലി നടത്തി