എ എൽ പിഎസ് കീഴ്മാല/പ്രവർത്തനങ്ങൾ

15:44, 30 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12419 (സംവാദം | സംഭാവനകൾ) (ചിത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിൽ ഒക്ടോബർ 6,9തീയതികളിൽ ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘട്ടിപ്പിച്ചു.ഒക്ടോബർ 6ന് കുട്ടികൾക്കുള്ള ക്ലാസും മുഖ്യമന്ത്രിയുടെ സന്ദേശവും കൈമാറി.9ന് ബിരിക്കുളം എ. യു. പി സ്കൂൾ അധ്യാപകൻ ശ്രീ ജിജോജോസഫ് വാർഡ്‌മെമ്പർ ശ്രീമതി. ബിന്ദു. ടി. എസിന്റെ അധ്യക്ഷതയിൽ ബോധവത്കരണ ക്ലാസ്സ്‌ നടത്തി

സന്ദേശം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ലഹരി വിരുദ്ധക്യാമ്പയിൻ
ക്ലാസ്സേ
അസംബ്ലി