എച്ച്.ഇ.എച്ച്.എം.എം.എച്ച്.എസ്. മട്ടാഞ്ചേരി/Say No To Drugs Campaign
ഒക്ടോബർ 6 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് രക്ഷകർത്താക്കൾക്ക് ബോധവത്കരണ ക്ലാസ് നടത്തി.കുട്ടികൾ ലഹരിയുടെ ഉപയോഗത്തിന്റെ വിവിധ ദോഷവശങ്ങൾ ഉൾകൊള്ളുന്ന ലഘുനാടകങ്ങൾ അവതരിപ്പിച്ചു. ഓരോ ക്ലാസിലും കുട്ടികൾക്കായി മറ്റൊരു ക്ലാസും നടത്തി.

ഒക്ടോബർ 29 ശനിയാഴ്ച 16 ഭാഷകളിലായി ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡ് ഉയർത്തി കുട്ടികൾ റാലി നടത്തി
