പ്രമാണം:ഉത്സവമായി പ്രവേശനോത്സവം.jpg
![പ്രമാണം:ഉത്സവമായി പ്രവേശനോത്സവം.jpg](/images/thumb/2/2c/%E0%B4%89%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%87%E0%B4%B6%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82.jpg/783px-%E0%B4%89%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%87%E0%B4%B6%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82.jpg?20221028044502)
പൂർണ്ണ വലിപ്പം (1,080 × 827 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 147 കെ.ബി., മൈം തരം: image/jpeg)
ഉത്സവമായി പ്രവേശനോത്സവം
കൈ ഉയർത്തി ചിരിച്ചു നിൽക്കുന്ന കൂറ്റൻ മോട്ടു പാവ, എങ്ങും വർണ്ണ ബലൂണുകൾ. കുട്ടികളുടെ തലയിൽ വർണ്ണത്തൊപ്പി പാട്ടും പായസവും സമ്മാനവുമായി ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂളിൽ പ്രവേശനോത്സവം കളർഫുൾ. സ്കൂളിലെ ആദ്യ ദിനം എന്നുമോർക്കാൻ പ്രത്യേകമായി ഒരുക്കിയ ഫോട്ടോ ഫ്രയിമിൽ നിന്ന് ഫോട്ടോ പകർത്താൻ എല്ലാവർക്കും ആവേശം. പ്രവേശനോത്സവ ഗാനത്തിനൊരുക്കിയ നൃത്താവിഷ്കാരത്തോടെയാണ് പ്രവേശനോത്സവം ആരംഭിച്ചത്. പഞ്ചായത്തംഗം പി.കെ റഹീന ഉദ്ഘാടനം ചെയ്തു. കെ.എം അജിത്ത് കുമാർ അധ്യക്ഷനായി. സി. എം മീനാകുമാരി, രേഷ്ണ , എ പി പി കുഞ്ഞഹമ്മദ്, രമ്യ രാജു സംസാരിച്ചു. പത്മരാജ് എരവിൽ കുട്ടിപ്പാട്ടുകൾ പാടി. പ്രീ പ്രൈമറി ഉൾപ്പെടെ 151 കുട്ടികളാണ് ത്തിൽ പുതുതായി എത്തിയത്. സ്‌കൂൾ പ്രവേശനോത്സവം മാതൃഭൂമി ന്യൂസ് തത്സമയം സംപ്രേക്ഷണം ചെയ്തു
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 10:15, 28 ഒക്ടോബർ 2022 | ![]() | 1,080 × 827 (147 കെ.ബി.) | 12518 (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: