ചാലിശ്ശേരി ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിൽ ലഹരി വിമുക്ത ക്യാമ്പയിന്റെ ഭാഗമായി നൂറിൽ പരം കുട്ടികൾ ചേർന്ന് No Drugs എന്ന പദ്ധതിയിൽ അണിനിരന്നു. ചടങ്ങ് പ്രധാനാധ്യാപിക ദേവിക ടീച്ചർ ഉദ്ഘാടനം ചെയ്തു. SPC . JRC ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കൂടാതെ മറ്റു കുട്ടികളും ഇതിൽ പങ്കാളികളായി.
