ഗവ. എച്ച് എസ് എസ് പുതിയകാവ്/അംഗീകാരങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ലഹരിവിമുക്ത കേന്ദ്രത്തിന്റെ നേതൃത്വത്തിൽ എറണാകുളം ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ലഹരി വിരുദ്ധ ദിന ക്വിസ് മത്സരത്തിൽ പുതിയകാവ് ഗവ.ഹയർസെക്കന്ററി സ്കൂളിൽ 9B യിലെ *Aparna S M*

ഒന്നാം സ്ഥാനം നേടി. കോലഞ്ചേരി മെഡിക്കൽ കോളേജിൽ നടന്ന പരിപാടിയിൽ വച്ച് പ്രമാണപത്രവും കാഷ് അവാർഡും ലഭിച്ചു. 30 Marks ൽ 29 Marks ആണ് Aparna യ്ക്ക് ലഭിച്ചത്.



പുതിയ കാവിന്റെ അഭിമാനം

NMMS വിജയി അപർണ S M

ജില്ലാകളക്ടർ ശ്രീ ജാഫർ മാലിക് IAS ൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.

അഭിനന്ദനങ്ങൾ



2021 ൽ നടന്ന യു എസ് എസ് സ്കോളർഷിപ്പ് യോഗ്യതാ പരീക്ഷയിൽ വിജയികളായവർ

2021 ൽ നടന്ന എൽ എസ് എസ് സ്കോളർഷിപ്പ് യോഗ്യതാ പരീക്ഷയിൽ വിജയികളായവർ

എൽ എസ് എസ് , യു എസ് എസ് നൂമാറ്റ്സ്, എൻ എം എം എസ് വയി
  • പറവൂർ ഉപജില്ല അറബിക് കലോത്സവത്തിന് ഓവറോൾ ചാമ്പ്യൻഷിപ്
  • ഉപജില്ല കായികമേളയിൽ ചാമ്പ്യൻഷിപ്
  • ആലുവ വിദ്യാഭ്യാസജില്ലയിൽ എസ്.എസ്.എൽ.സി റിസൾട്ടിൽ ഗവണ്മെന്റ് വിദ്യാലയങ്ങളിൽ മികച്ച സ്ഥാനം
  • ഈ വിദ്യാലയത്തിലെ വിദ്യാർത്ഥി നൂമാറ്റ്സിൽ സംസഥാനതല ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ വിജയം കൈവരിച്ചിട്ടുണ്ട്
  • യു.എ്.എസ് സ്കോളർഷിപ് പരീക്ഷ യിൽ ഗിഫ്റ്റഡ് ചൈൽഡ് പദവി ലഭിച്ച വിദ്യാ‍ത്ഥിയും (കാളിദാസ് എ ആർ) ഇവിടെ ഉണ്ട്
  • എൽ എസ് എസ്, യു.എസ്.എസ് പരീക്ഷകളിൽ തുടർച്ചയായി വിജയം കൈ വരിക്കുന്നു.

2021 ജനുവരിയിൽ ദേശീയ തലത്തിൽ നടത്തിയ എൻ എം എം എസ് സ്കോളർഷിപ്പിന് അർഹത നേടിയ കാളിദാസ് എ ആർ