എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/സ്കൂൾതല സ്പോ‍ർട്സ്

22:12, 6 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ) ('സ്‍കൂൾതല സ്പോർട്സിന്റെ ഉദ്ഘാടനം സെപ്റ്റംബർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്‍കൂൾതല സ്പോർട്സിന്റെ ഉദ്ഘാടനം സെപ്റ്റംബർ ഇരുപത്തിനാല് ശനിയാഴ്‍ച രാവിലെ പത്തുമണിക്ക് എസ്.ഡി.പി.വൈ യോഗം പ്രസിഡന്റ് സി.ജി.പ്രതാപൻ നിർവഹിക്കുകയുണ്ടായി.ഹെഡ്മിസ്ട്രസ് എസ്.ആർ ശ്രീദേവി പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചതിനുശേഷം സി.ജി പ്രതാപൻ ഇഷ്‍ട ഇനമായ ഷോട്ട്പുട്ട് എറിഞ്ഞ് ഉദ്ഘാടനകർമ്മം നിർവഹിച്ചു.പന്തലിൽ അനൗൺസറായി അധ്യാപിക എ.എൻ അമ്പിളിയും പത്ത് ബിയിലെ ദിൽഷാദും ഒരുപോലെ കായികതാരങ്ങളെ പ്രോത്സാഹിപ്പിച്ചു.ടി.ജി ഗാലയുടെ നേതൃത്വത്തിലുള്ള അധ്യാപകർ കുട്ടികൾക്ക് റിഫ്രഷ്‍മെന്റ് നൽകി.