കാർഡിനൽ എച്ച്.എസ്.തൃക്കാക്കര/പ്രാദേശിക പത്രം

കാര്‍ഡിനല്‍ വാര്‍ത്തകള്‍

ക്രിസ്തുമസ്സ് ആഘോഷം: കാര്‍ഡിനല്‍ എച്ച്.എസ് ലെ ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ ഡിസംബര്‍ 23-ാം തിയതി നടന്നു. ക്രിസ്തുമസ്സ് അവധികഴി‍ഞ്ഞ് ജാനുവരി 3-ാം തിയതി വിദ്യാലയം തുറന്നു പ്രവര്‍ത്തിക്കുമെന്ന് പ്രധാനാദ്ധ്യപിക അറിയിച്ചു.

ക്രിസ്തുമസ്സ് ആഘോഷങ്ങള്‍
കാര്‍ഡിനല്‍ എച്ച്.എസ് വാര്‍ഷികാഘോഷം
കാര്‍ഡിനല്‍ എച്ച്.എസ് വാര്‍ഷികാഘോഷങ്ങള്‍ ജാനുവരി 25-ാം തിയതി നടത്തുവാന്‍ തിരുമാനിച്ചിരിക്കുന്നു.റിട്ടയര്‍ ചെയ്യുന്ന കുരിയച്ചന്‍ സാറിന് ഉചിതമായ യാത്രയയപ്പ് നല്‍കാനും തീരുമാനിച്ചു.