സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ കോരങ്ങാട് ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1981 ൽ സ്ഥാപിതമായി.

ചരിത്രം

നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി.ടി.അബൂബക്കർ ഹാജിയെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1981 ൽ തുടങ്ങി. തുടക്കത്തിൽ 20-ഓളംവിദ്യാർത്ഥികൾപഠിച്ചിരുന്നു. ഇവിടെ ഇപ്പോൾ മുന്നൂറോളംവിദ്യാർത്ഥികൾ പഠിക്കുന്നു.ഈ അധ്യായന വർഷത്തിൽ ഒരു സ്റ്റാഫ് ലൈബ്രറി നിർമ്മിക്കുകയും അതിന്റെ ഉദ്ഘാടനം പഞ്ചായത്ത് മെമ്പർ ശ്രീമതി ഫസീല ഹബീബ്

കൂടുതൽ വായിക്കുക

ഭൗതിക സൗകര്യങ്ങൾ

10 സുസജ്ജമായ ക്ലാസ്സ് മുറികൾ സ്കൂളിലുണ്ട്. 3 ക്ലാസ്സ് മുറികളടങ്ങിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി.ആധുനിക രീതിയിലുളള ആടുക്കളയുടെ നിർമ്മാണം പൂർത്തിയായി

അധ്യാപകർ

ക്രമനമ്പർ പേര് തസ്തിക
1 മദീഹ  വി.കെ പി ഡി

ടീച്ചർ (സീനിയർ അസിസ്റ്റൻറ്)

2 രേഷ്മ ബി.ആർ എൽ പി എസ് ടി (എസ്.ആർ.ജി കൺവീനർ)
3 രമ പുലാതോട്ടത്തിൽ പി ഡി ടീച്ചർ (എം.ഡി.എം.എസ്)
4 മീരാ ഭായ്. പി പി പി. ഡി ടീച്ചർ (സ്റ്റാഫ് സെക്രട്ടറി)
5 ലൈല കെ എൽ പി എസ് ടി
6 രജനി കുഞ്ഞികണ്ടിയിൽ എൽ പി എസ് ടി
7 സുബൈദ പി. എം ഫുൾ ടൈം ജൂനിയർ അറബിക് ടീച്ചർ
8 ശ്രുതി പികെ എൽ പി എസ് ടി
9 സ്മിത. എ ഫുൾ ടൈം ജൂനിയർ അറബിക് ടീച്ചർ
10 ശാന്ത  പി.പി പി ടി സി എം

മികവുകൾ

മുൻ എൽ എസ് എസ് വിജയികൾ

.ദിൽറുബ പിഎം

.മുഹമ്മദ് ഫാസിൽ വിപി

കൂടുതൽ വായിക്കുക

മുൻ സാരഥികൾ

1. അബ്ദുൽസലാം പി ടി (1981-1984)

2. മൊയ്തി.വികെ (1984-1985)

3.നാരായണൻ. സി (1985)

4. ടി പി കുഞ്ഞമ്മദ് (1986-88)

കൂടുതൽ വായിക്കുക

ക്ലബ്ബുകൾ

സലിം അലി സയൻസ് ക്ലബ്

സാമൂഹ്യ ശാസ്ത്ര ക്ലബ്

ഹെൽത്ത് ക്ലബ്

ഹരിതപരിസ്ഥിതി ക്ലബ്

അറബിക് ക്ലബ്

സ്കൂൾ തല അറബിക് ക്ലബ്‌രൂപീകരിച്ചു [അലിഫ്]കോർഡിനേറ്റർ  ആയി സുബൈദ ടീച്ചർ നേ  തിരഞ്ഞെടുത്തു .മുന്നാം ക്ളാസ്സിൽ നിന്നും  നാലാം ക്ലാസ്സിൽ നിന്നുഇരുപത്തിയഞ്ചു  കുട്ടികളെ വീതം തിരഞ്ഞെടുത്തു .

സാമൂഹ്യശാസ്ത്ര ക്ലബ്

 
ഹിരോഷിമ നാഗസാക്കി ദിനം


2022 23 അധ്യയനവർഷത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഭാഗമായി സ്കൂൾ തിരഞ്ഞെടുപ്പ്  നടത്തി സ്കൂൾ ലീഡർ ആയി മാസ്റ്റർ ദേവ രാജിനെയും ഡെപ്യൂട്ടി ലീഡറായി കുമാരി ഫാത്തിമ ഹാമിദ യെയും  തെരഞ്ഞെടുത്തു.

ക്ലബിന്റെ  ഭാഗമായി എല്ലാ പ്രധാന ദിനാചാരണങ്ങളും ആചരിക്കാറുണ്ട്  .


ചിത്രശാല

 
 


വഴികാട്ടി

താമരശ്ശേരി ടൗണിൽ നിന്ന് 2 കിലോമീറ്റർ മാറി കൊയിലാണ്ടി റൂട്ടിൽ കോരങ്ങാട് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്{{#multimaps:11.4299883,75.916284|width=800px|zoom=12}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്സ്_കോരങ്ങാട്&oldid=1848814" എന്ന താളിൽനിന്ന് ശേഖരിച്ചത്