ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2022-23/ഓണാഘോഷം

തട്ടക്കുഴ ഗവ.ഹൈസ്ക്കൂളിൽ ഓണാഘോഷം നടത്തി.ഓണാഘോഷംവി എച്ച് എസ് എസ് പ്രിൻസിപ്പൽ ശ്രീമതി മഹിമ ടീച്ചർ പൂക്കളമിട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു.തുടർന്ന് മനോഹരമായ

ഘോഷയാത്ര ന‍ടന്നു.ഘോഷയാത്രയിൽ മഹാബലി,വാമനൻ,മലയാളിമങ്ക തുടങ്ങിയവർ അണിനിരന്നു.കുട്ടികളുടെ ആവേശകരമായകസേരകളി,സുന്ദരിക്കുപൊട്ടുകുത്തൽ മുതലായവ പരിപാടിക്കു

മാററുകൂട്ടി.