യു.എം.എ.എൽ.പി.എസ് പാലാങ്കര/പ്രവേശനോത്സവം 2022-2023
UMALPS PALANGARA യിൽ
![](/images/thumb/b/b6/48434_praveshanolsavam3.jpg/300px-48434_praveshanolsavam3.jpg)
![](/images/thumb/8/88/48434_13.jpg/300px-48434_13.jpg)
2022-2023വർഷത്തെ പ്രവേശനോത്സവം വളരെ വർണ്ണാഭമായി ആഘോഷിച്ചു
PTA പ്രസിഡണ്ട് അനിൽ മീൻ പറ്റ യുടെ അധ്യക്ഷതയിൽ സ്കൂൾ ഹാളിൽ വച്ച് നടന്ന പരിപാടിയിൽ HM ഫെബിന പി പി സ്വാഗതമാശംസിച്ചു
ഉദ്ഘാടനം വാർഡ് മെമ്പർ റോസമ്മ ടീച്ചർ നിർവ്വഹിച്ചു
![](/images/thumb/f/f8/48434_praveshanolsavam2.jpg/300px-48434_praveshanolsavam2.jpg)
പാഠപുസ്തക വിതരണോൽഘാടനം സ്കൂൾ മാനേജർ vp ഹുസ്സൻ കുട്ടി ഹാജി യും പാഠപുസ്തക വിതരണം ഉദ്ഘാടനം PTA വൈസ് പ്രസിഡണ്ട് അനസും നിർവഹിച്ചു
അധ്യാപകരായ ജാബിർ PA,മുഹമ്മദ് അസ്‌ലം kT
ആശംസകൾ അറിയിച്ചു
SRG കൺവീനർ ബിന്ദു ജോൺ നന്ദിയും രേഖപ്പെടുത്തി
![](/images/thumb/a/ab/48434_praveshanolsavam1.jpg/300px-48434_praveshanolsavam1.jpg)