പ്രമാണം:299340 paristhithi.jpg

15:48, 20 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SC29340 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(1,280 × 1,280 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 310 കെ.ബി., മൈം തരം: image/jpeg)

പരിസ്ഥിതി ദിനം ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പഞ്ചായത്ത് തല ദിനാചരണം ചിറ്റൂർ ലിറ്റിൽ ഫ്ലവർ എൽ.പി. സ്കൂളിൽ നടന്നു .മണക്കാട് ഗ്രാമപഞ്ചായത് പ്രസിഡന്റ് .ശ്രീമതി ടിസി ജോബ് തെങ്ങിൻ തൈ നട്ട് ഉദ്‌ഘാടനം നിർവഹിച്ചു .കൃഷി ഓഫീസർ ശ്രീ ആനന്ദ്,മറ്റ് വാർഡ് മെമ്പർമാർ ,സ്.ആർ.സി.കോർഡിനേറ്റർ ,സ്കൂൾ ഹെഡ്മിസ്ട്രസ് ഷൈനി ജോസഫ് എന്നിവർ സംസാരിച്ചു. കുട്ടികൾക്കു വിവിധ തൈകൾ വിതരണം ചെയ്തു.കൂടാതെ ചിങ്ങം 1 ന് മികച്ച കുട്ടികർഷകനെ കണ്ടെത്തുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് വീട്ടിൽ പച്ചക്കറിത്തോട്ടം നിർമ്മിക്കുവാൻ ആവശ്യമായ വിത്തുകൾ വിതരണം ചെയ്‌തു പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കുട്ടികൾ പരിസ്ഥിതി ദിന പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു .ഒരേയൊരു ഭൂമി എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിന സന്ദേശം

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്15:48, 20 ഓഗസ്റ്റ് 202215:48, 20 ഓഗസ്റ്റ് 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 1,280 (310 കെ.ബി.)SC29340 (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:299340_paristhithi.jpg&oldid=1840111" എന്ന താളിൽനിന്ന് ശേഖരിച്ചത്