ഹിമായത്തുൾ ഇസ്ലാം എച്ച്. എസ്സ്. എസ്സ്./മറ്റ്ക്ലബ്ബുകൾ

23:49, 18 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Seenayasid (സംവാദം | സംഭാവനകൾ) ('പ്രമാണം:17091-mazhayardhram padhathi 6.png|thumb|ഖാസി നാലകത്ത് മുഹമ്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഖാസി നാലകത്ത് മുഹമ്മദ് കോയ ഫൗണ്ടേഷൻ മഴയാർദ്രം പദ്ധതിയുടെ ഭാഗമായി സ്കൂളിലെ നിർധനരായ വിദ്യാർഥികൾക്കായി കുട, റെയിൻകോട്ട്, നോട്ട് ബുക്ക് തുടങ്ങിയവ വിതരണം ചെയ്തു. ഹെഡ് മാസ്റ്റർ വി. കെ. ഫൈസൽ ഉപകരണങ്ങൾ ഏറ്റുവാങ്ങി. സാന്നിധ്യം പി മമ്മദ് കോയ എ ഉമ്മർകോയ എം വി റംസി ഇസ്മായിൽ കെ വി ഇസഹാക്ക് എസ് പി സലീം പി.ടി.എ പ്രസിഡണ്ട്) എ. എം. നൂറുദ്ധീൻ മുഹമ്മദ് (സ്റ്റാഫ് സെക്രട്ടറി)