ഫലകം:സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം

18:09, 16 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stantonyshsmala (സംവാദം | സംഭാവനകൾ) ('സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ഓഗസ്റ്റ് 10...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ഓഗസ്റ്റ് 10ന് 700 വിദ്യാർഥികളും അധ്യാപകരും ചേർന്ന് സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ചാർത്തി.... ഓഗസ്റ്റ് 11ന് ഗാന്ധി മരം -ഫല വൃക്ഷതൈ നട്ടു......

അന്നേദിവസം സ്വാതന്ത്ര്യ ദിന ക്വിസ് നടത്തുകയുണ്ടായി..

ഓഗസ്റ്റ് 12ന് ഭരണഘടനയുടെ ആമുഖം സ്കൂൾ ലീഡർ ചൊല്ലിക്കൊടുത്തു,വിദ്യാർഥികൾ ഏറ്റു പറഞ്ഞു.. ദേശഭക്തിഗാന മത്സരവും,'സ്വാതന്ത്ര്യനന്തര ഭാരതവും നേരിടുന്ന വെല്ലുവിളികളും' എന്ന വിഷയത്തിൽ പ്രസംഗ മത്സരവും നടന്നു... ഓഗസ്റ്റ് 13ന് വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർഥികളും വീടുകളിൽ പതാക ഉയർത്തി...

സ്വാതന്ത്ര്യ ദിനത്തിൽ പ്ലസ് ടു പ്രിൻസിപ്പൽ പതാക ഉയത്തിയതിനു ശേഷം വിവിധ കലാ പരിപാടികൾ അരങ്ങേറി...