പ്രമാണം:സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം Dance independence.jpg

16:53, 16 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22263hm (സംവാദം | സംഭാവനകൾ) (സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് പത്തിന് സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പ് പരിപാടിയിൽ 774 വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു . ആഗസ്റ്റ് പതിനൊന്നിന് എല്ലാവരും ചേർന്ന് ഗാന്ധിമരം നട്ടു . ആഗസ്റ്റ് പന്ത്രണ്ടിന് ഭരണഘടനയുടെ ആമുഖം വായിച്ചു . ആഗസ്റ്റ് പതിമൂന്നിന് മുഴുവൻ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വീടുകളിൽ ദേശീയ പതാക ഉയർത്തി . ആഗസ്റ്റ് പതിനഞ്ചിന് സ്വാതന്ത്ര്യ ദിനം അതിഗംഭീരമായി ആഘോഷിച്ചു . മാനേജർ ,വാർഡ് മെമ്പർ ,പി .ടി .എ പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(1,599 × 1,200 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 163 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് പത്തിന് സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പ് പരിപാടിയിൽ 774 വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു . ആഗസ്റ്റ് പതിനൊന്നിന് എല്ലാവരും ചേർന്ന് ഗാന്ധിമരം നട്ടു . ആഗസ്റ്റ് പന്ത്രണ്ടിന് ഭരണഘടനയുടെ ആമുഖം വായിച്ചു . ആഗസ്റ്റ് പതിമൂന്നിന് മുഴുവൻ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വീടുകളിൽ ദേശീയ പതാക ഉയർത്തി . ആഗസ്റ്റ് പതിനഞ്ചിന് സ്വാതന്ത്ര്യ ദിനം അതിഗംഭീരമായി ആഘോഷിച്ചു .

     മാനേജർ ,വാർഡ് മെമ്പർ ,പി .ടി .എ പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.മുതിർന്ന പൗരന്മാരെ ആദരിച്ചു .കുട്ടികളുടെ വിവിധ കലാ പരിപാടികൾ ഉണ്ടായിരുന്നു .അങ്ങനെ വളരെ മികച്ച രീതിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു .

അനുമതി


ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.

'

താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:

  • പങ്ക് വെയ്ക്കാൻ – കൃതി പകർത്താനും, വിതരണം ചെയ്യാനും, ആശയസംക്രമണത്തിനും
  • പുനഃമിശ്രണം ചെയ്യാൻ – കൃതി അനുയുക്തമാക്കാനും
  • കൃതിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിന്

താഴെ പറയുന്ന ഉപാധികൾ പാലിക്കുക:

  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ രേഖപ്പെടുത്തിയിരിക്കണം (പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ സാക്ഷ്യപ്പെടുത്തുന്നു എന്നപോലെയാവരുത്).

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്16:53, 16 ഓഗസ്റ്റ് 202216:53, 16 ഓഗസ്റ്റ് 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,599 × 1,200 (163 കെ.ബി.)22263hm (സംവാദം | സംഭാവനകൾ)സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് പത്തിന് സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പ് പരിപാടിയിൽ 774 വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു . ആഗസ്റ്റ് പതിനൊന്നിന് എല്ലാവരും ചേർന്ന് ഗാന്ധിമരം നട്ടു . ആഗസ്റ്റ് പന്ത്രണ്ടിന് ഭരണഘടനയുടെ ആമുഖം വായിച്ചു . ആഗസ്റ്റ് പതിമൂന്നിന് മുഴുവൻ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വീടുകളിൽ ദേശീയ പതാക ഉയർത്തി . ആഗസ്റ്റ് പതിനഞ്ചിന് സ്വാതന്ത്ര്യ ദിനം അതിഗംഭീരമായി ആഘോഷിച്ചു . മാനേജർ ,വാർഡ് മെമ്പർ ,പി .ടി .എ പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിത...

ഈ പ്രമാണത്തിന്റെ ഒരു പകർപ്പ് പ്രമാണത്തെ താഴെ കൊടുത്തിരിക്കുന്നു (കൂടുതൽ വിവരങ്ങൾ):

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.