ജി.എച്ച്.എസ്സ്.എരിമയൂർ/തിരികെ വിദ്യാലയത്തിലേക്ക് 21

കോവിഡിന് ശേഷം വീട്ടിലെ ചട്ടകൂടി ൽ നിന്ന് ചിറക് വിരിച്ച് പുറത്തു വരാൻ ഭയപാടോടെ ചിലർ .. ഏറെ നാളുകൾക്ക് ശേഷം കൂട്ടുകാരെ കണ്ട സന്തോഷത്തോടെ..... സ്കൂൾ അങ്കണം അലങ്കരിക്കാൻ അധ്യാപകരെ സഹായിച്ച് ചിലർ.. .. എങ്ങും സുന്ദരമായ കാഴ്ചകൾ-...

തിരികെ.....