ജി,യു. പി. എസ്. മുഴക്കുന്ന്/പ്രേംചന്ദ് ജയന്തി

23:15, 6 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14871 (സംവാദം | സംഭാവനകൾ) (→‎പ്രേംചന്ദ് ജയന്തി 2022)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രേംചന്ദ് ജയന്തി 2022

ജൂലായ് 31

  ' ഉപന്യാസ് സമ്രാട്ട് ' മും ശീ പ്രേംചന്ദിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ കുട്ടികൾക്കായി ഹിന്ദി പ്രസംഗം, വായന തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. ആറ്, ഏഴ് ക്ലാസ്സുകളിലെ കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. വളരെ ആവേശത്തോടെയാണ് കുട്ടികൾ മത്സരത്തിൽ പങ്കെടുത്തത് . ഇതു വഴി പ്രേംചന്ദിനെപ്പറ്റി കൂടുതൽ അറിയാനും മനസ്സിലാക്കാനും കുട്ടികൾക്ക് സാധിച്ചു. കൂടാതെ ഹിന്ദി ഗ്രൂപ്പുകളിലൂടെയും ക്ലാസ്സിലൂടെയും പ്രേംചന്ദുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനവും നടത്തുകയുണ്ടായി.