ജി.എച്ച്.എസ്സ്.എരിമയൂർ/നാഷണൽ കേഡറ്റ് കോപ്സ്
എരിമയുർ ജി.എച്ച്.എസ് യിൽ Ncc യൂണിറ്റിൻ്റെ 44 TROP എന്ന് പേരിൽ 100 കേഡറ്റുകൾ ഉള്ള JD/JW NCC യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. പ്രസ്തുത unit 27 k Bn പാലക്കാടിന്റെ നിയന്ത്രണത്തിൽ ആണ് നടക്കുന്നത്. ഇതൊരു സന്നദ്ധ സംഘടനയാണ്. ഈ യൂണിറ്റുകളിലൂടെ കേഡറ്റുകൾക്ക് അടിസ്ഥാന സൈനിക പരിശീലനവും പരേഡുകളും നൽകുന്നു, ഇത് വിദ്യാർത്ഥികളിൽ അച്ചടക്കം, നേതൃത്വം, ധൈര്യം, മതേതര വീക്ഷണം തുടങ്ങിയ ഗുണങ്ങൾ വളർത്തിയെടുക്കാൻ സഹായിക്കുന്നു. ഡ്രിൽ, ഷൂട്ടിംഗ്, ഫിസിക്കൽ ഫിറ്റ്നസ്, പ്രഥമശുശ്രൂഷ, മാപ്പ് റീഡിംഗ്, ക്യാമ്പ് പരിശീലനം എന്നിവയിൽ കേഡറ്റുകൾക്ക് പരിശീലനം നൽകുന്നു.സ്വച്ഛ് ബഹാർത്ത്, ശുചീകരണ ബോധവൽക്കരണ പരിപാടി, ഫിറ്റ്നസ് പ്രോഗ്രാമുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഞങ്ങളുടെ എൻസിസി യൂണിറ്റ് എല്ലാ വർഷവും നടത്തിവരുന്നു.
![](/images/thumb/7/73/Cleaning_programme.jpg/300px-Cleaning_programme.jpg)
![](/images/thumb/9/92/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%9A%E0%B5%8D%E0%B4%9B%E0%B4%A4%E0%B4%BE_%E0%B4%AA%E0%B4%95%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A1.jpg/300px-%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%9A%E0%B5%8D%E0%B4%9B%E0%B4%A4%E0%B4%BE_%E0%B4%AA%E0%B4%95%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A1.jpg)
![](/images/thumb/8/84/%E0%B4%AF%E0%B5%8B%E0%B4%97%E0%B4%BE_%E0%B4%A6%E0%B4%BF%E0%B4%B5%E0%B4%B8%E0%B4%82.jpg/300px-%E0%B4%AF%E0%B5%8B%E0%B4%97%E0%B4%BE_%E0%B4%A6%E0%B4%BF%E0%B4%B5%E0%B4%B8%E0%B4%82.jpg)