ഗവ. യു. പി .എസ് .കടക്കരപ്പള്ളി/ചിത്രങ്ങൾ/തനതുപ്രവർത്തങ്ങൾ

2022-23പഞ്ചായത്ത്തല സ്കൂൾ  പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജെയിംസ് ചിങ്കുതറ ഉത്‌ഘാടനം ചെയ്‌തു.

നവാഗതർക്ക് സ്വാഗതം - പ്രവേശനോത്സവം 2022-23
പ്രവേശനോത്സവം 2022-23
നവാഗതർക്ക് സ്വാഗതം -പ്രവേശനോത്സവം 2022-23
നവാഗതർക്ക് സ്വാഗതം -പ്രവേശനോത്സവം 2022-23

പൈതൃകം പദ്ധതി

കടക്കരപ്പള്ളി ഗ്രാമത്തിലെ ജൈവ വൈവിധ്യ സംരക്ഷണത്തിനായി ഒരു കൊല്ലം നീണ്ടുനിൽക്കുന്ന പൈതൃകം എന്ന പദ്ധതിയുടെ ഉത്‌ഘാടനം കടക്കരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജെയിംസ് ചിങ്കുതറ നിർവഹിച്ചു.സ്കൂൾ HM ശ്രീമതി ലിജിമോൾ N S ,കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി ബീന,കടക്കരപ്പള്ളി SCB1125 പ്രസിഡന്റ് ജയചന്ദ്രൻ,സ്ക്രെട്ടറി ബ്രിജേഷ് ചന്ദ്രൻ പഞ്ചായത്ത് അംഗം ചന്ദ്രദാസ് , PTA അംഗങ്ങൾ അദ്ധ്യാപകർ രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

പൈതൃകം പദ്ധതി - ഉത്‌ഘാടനം
പൈതൃകം പദ്ധതി - പ്രോജെക്ട് പ്രകാശനം


പൈതൃകം പദ്ധതിയുടെ ഭാഗമായി ജൈവ വൈവിധ്യ സർവ്വേ നടത്തുന്നു

ജൈവ വൈവിധ്യ സർവ്വേ നടത്തുന്നു
ജൈവ വൈവിധ്യ സർവ്വേ നടത്തുന്നു

സൗണ്ട് സിസ്റ്റം

കടക്കരപ്പള്ളി സർവീസ് സഹകരണ ബാങ്ക് സ്‌കൂളിന് നൽകുന്ന മൈക്ക് സെറ്റ് ബാങ്ക് പ്രസിഡന്റ് ശ്രീ ജയചന്ദ്രൻ സ്കൂൾ ഹെഡ്മിസ്ട്രസ് ലിജിമോൾ ക്ക് കൈമാറുന്നു. സെക്രട്ടറി ബ്രിജേഷ് ചന്ദ്രൻ . പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ജെയിംസ് ചിങ്കുതറ ,വിദ്യ. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സത്യാനന്ദൻ,വാർഡ് മെമ്പർ ശ്രീമതി ബീന,എസ് എം സി ചെയർമാൻ ശ്രീ സുരേഷ് കുമാർ എന്നിവർ സമീപം

സൗണ്ട് സിസ്റ്റം ഏറ്റുവാങ്ങുന്നു

പരിസ്ഥിതിദിനാഘോഷം - 2022-23

പരിസ്ഥിതിദിനാഘോഷം - പോസ്റ്റർ നിർമാണം
പരിസ്ഥിതിദിനാഘോഷം - പോസ്റ്റർ നിർമാണം
പരിസ്ഥിതിദിനാഘോഷം - വൃക്ഷതൈ നടൽ



ഭക്ഷ്യ സുരക്ഷാ ദിനാചരണം

ഭക്ഷ്യ സുരക്ഷാ ദിനാചരണം - പോസ്റ്ററുകളുടെ പ്രകാശനം
ഭക്ഷ്യ സുരക്ഷാ ദിനാചരണം -മീറ്റിംഗ്
ഭക്ഷ്യ സുരക്ഷാ ദിനാചരണം - പോസ്റ്ററുകളുടെ പ്രകാശനം

ലോക കടലാമദിനാചരണം

ലോക കടലാമദിനാചരണത്തിന്റെ സന്ദേശ പ്രചരണപരിപാടിയുടെ ഭാഗമായി വംശനാശം നേരിടുന്ന കടലാമയുടെ മണലിൽതീർത്ത രൂപവുമായി നമ്മുടെ കുട്ടികൾ.

കടലാമയുടെ രൂപം മണലിൽ തീർക്കുന്ന കുട്ടികൾ
കടലാമയുടെ രൂപം മണലിൽ തീർക്കുന്ന കുട്ടികൾ
കടലാമയുടെ രൂപം മണലിൽ തീർക്കുന്ന കുട്ടികൾ