ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/ദിനാചരണങ്ങൾ/ദിനാചരണങ്ങൾ 2021-2022/ഗാന്ധിജയന്തി

15:35, 23 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21337-pkd (സംവാദം | സംഭാവനകൾ) ('ഇന്ത്യ മഹാ രാജ്യത്തിന്റെ സ്വാതന്ത്രത്തിൽ പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇന്ത്യ മഹാ രാജ്യത്തിന്റെ സ്വാതന്ത്രത്തിൽ പ്രധാന പങ്കു വഹിച്ച നമ്മുടെ രാഷ്ട്ര പിതാവായ മോഹൻ ദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മദിനം ആണ് ഗാന്ധിജയന്തി ആയി ആഘോഷിക്കുന്നത്.

കൊറോണ നിലനിൽക്കുന്ന സാചര്യത്തിൽ സ്കൂളുകൾ അടച്ചതിനാൽ ഈ ദിനാചരണം ഓൺലൈനിൽ ആണ് ആചരിച്ചത്. ആചരിച്ചതിന്റെ വീഡിയോ സ്കൂളിന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയുകയും, അത് സാമൂഹ്യ മാധ്യമങ്ങളിൽ കൂടി പ്രചരിപ്പിക്കുകയും ചെയ്തു.

https://youtu.be/DnHLomKHzfY

https://youtu.be/OUnQFi3dfQw