സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കുട്ടികളുടെ സർവ്വതോൻമുഖമായ വളർച്ചക്ക് എല്ലാവരും പ്രയത്നിക്കുന്നു.ക്ലാസ്സ്‌ അടിസ്ഥാനത്തിൽ ഓരോ ദിവസവും അസംബ്ലി നടത്തി വരുന്നു. ദിനാചരണങ്ങൾ നടത്തി വരുന്നു. മലയാള തിളക്കം, ഗണിത വിജയം, ഹലോ ഇംഗ്ലീഷ്, എന്നീ പ്രവർത്തങ്ങൾ നടത്തി വരുന്നു