സ്കൂൾവിക്കിയുമായി ബന്ധപ്പെട്ട് വിവിധകാലങ്ങളിൽ പുറപ്പെടുവിച്ച ഉത്തരവുകൾ താഴെ പട്ടികപ്പെടുത്തിയിരിക്കുന്നു.

വർഷം വിഷയം മേഖല ഉത്തരവ് നമ്പർ കണ്ണി
2018 സ്കൂൾവിക്കി അവാർഡ് 2018[1] സ്കൂൾവിക്കി നം. കൈറ്റ്/2018/1350 (3) -31/07/2018 സർക്കുലർ
2021 തിരികെ വിദ്യാലയത്തിലേക്ക്[2] സ്കൂൾവിക്കി നം. കൈറ്റ്/2021/1350 (5) -30/10/2021 സർക്കുലർ
2021 സ്കൂൾവിക്കി നവീകരണം എസ് ആർ ജി _ ഡി ആർ ജി 2021 ഡിസംബർ[3] സ്കൂൾവിക്കി നം. കൈറ്റ്/2021/1350 (5) -17/12/2021 സർക്കുലർ
2021 സ്കൂൾവിക്കി നവീകരണം- കോർഡിനേറ്റർ ചുമതല-(2021 ഡിസം 15-2022 മാർച്ച് 15) [4] സ്കൂൾവിക്കി നം. കൈറ്റ്/2021/1350 (6) തീയതി 15/12/2021 സർക്കുലർ
2022 സ്കൂൾവിക്കി നവീകരണം 2022 ജനുവരി_അദ്ധ്യാപക പരിശീലനം[5] സ്കൂൾവിക്കി നം. കൈറ്റ്/2022/1350 (10) -28/02/2022 സർക്കുലർ
2022 ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം 2022[6][7] സ്കൂൾവിക്കി നം. കൈറ്റ്/2022/1350 (10) -28/02/2022

നം. കൈറ്റ്/2022/1350 (11) -07/03/2022

സർക്കുലർ1,

സർക്കുലർ2

2022 ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം 2022 - ജില്ലാതല മൂല്യനിർണ്ണയം[8] സ്കൂൾവിക്കി നം. കൈറ്റ്/2022/1350 (14) - 02/04/2022 സർക്കുലർ
2022 വിദ്യാലയങ്ങളുടെ സ്കൂൾവിക്കി അംഗത്വം - സർക്കാർ ഉത്തരവ്.[9] സ്കൂൾവിക്കി സ.ഉ.(സാധാ) നം.1198/2022/GEDN തീയതി,

തിരുവനന്തപുരം, 01-03-2022

സർക്കുലർ
2022 സ്കൂൾവിക്കി നവീകരണം- കോർഡിനേറ്റർ ചുമതല-(2022 15-2022 മാർച്ച് 15 - ജൂൺ 30)[10] സ്കൂൾവിക്കി നം. കൈറ്റ്/2022/1350 (15) - 07/03/2022 സർക്കുലർ
2022 അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധ പരിശീലനം 2022 മെയ്[11] ലിറ്റിൽ കൈറ്റ്സ് നം. കൈറ്റ്/2022/1562 (22) - 13/04/2022 സർക്കുലർ

അവലംബം

"https://schoolwiki.in/index.php?title=സ്കൂൾവിക്കി_സർക്കുലർ&oldid=1811255" എന്ന താളിൽനിന്ന് ശേഖരിച്ചത്