സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

പ്രശസ്തമായ വിജയം വർഷങ്ങളായി തുടരുന്ന ഇവിടെ എസ്. എസ്. എൽ. സി. പരീക്ഷയിൽ 100% വിജയം കൈവരിക്കാനാവുന്നു. നിരവധി കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ+ നേടാനാവുന്നു.

അദ്ധ്യയന വർഷം 2021-22

ശാസ്ത്രരംഗം സബ് ജില്ലാ തല മത്സരം

  • ശാസ്ത്ര ലേഖനം
    • അജിലി മരിയ മനോജ് - UP വിഭാഗം - ഒന്നാം സ്ഥാനം
  • ഗണിതശാസ്ത്ര ആവിഷ്കരണം
    • അർജുൻ അജികുമാർ - HS വിഭാഗം - മൂന്നാം സ്ഥാനം
  • വീട്ടിൽ നിന്നും ഒരു പരീക്ഷണം
    • മാഹിൻ മജിനു തോമസ് - HSS വിഭാഗം - ഒന്നാം സ്ഥാനം
  • ശാസ്ത്ര ഗ്രന്ഥാസ്വാദനം
    • മരിയ എസ് ഏബ്രഹാം - HSS വിഭാഗം - ഒന്നാം സ്ഥാനം

ശാസ്ത്ര രംഗം - ജില്ലാ തല മത്സരം

  • ശാസ്ത്ര ഗ്രന്ഥാസ്വാദനം
    • മരിയ എസ് ഏബ്രഹാം - HSS വിഭാഗം - രണ്ടാം സ്ഥാനം
  • ശാസ്ത്ര ലേഖനം
    • അജിലി മരിയ മനോജ് - UP വിഭാഗം - മൂന്നാം സ്ഥാനം
  • വീട്ടിൽ നിന്നും ഒരു പരീക്ഷണം
    • മാഹിൻ മജിനു തോമസ് - HSS വിഭാഗം - മൂന്നാം സ്ഥാനം

വിദ്യാരംഗം റാന്നി ഉപജില്ലാ തല മത്സരം

  • കാവ്യാലാപനം
    • ആൻ മേരി രാജ് - ഹൈസ്കൂൾ വിഭാഗം -രണ്ടാം സ്ഥാനം

മാർതോമ്മാ ടീച്ചേർസ് അസോസിയേഷൻ മേഖല കലാമേള

  • ശ്രെയ അരുൺകുമാർ (8 ബി), മോണോആക്ട് , ഒന്നാം സ്ഥാനം
  • ഷിജിൻ ഷിബി (9 എ), ജലഛായ ചിത്രം, , ഒന്നാം സ്ഥാനം

മാർതോമ്മാ ടീച്ചേർസ് അസോസിയേഷൻ കേന്ദ്ര കലാമേള

  • ശ്രെയ അരുൺകുമാർ (8 ബി), മോണോആക്ട് , മൂന്നാം സ്ഥാനം
  • ഷിജിൻ ഷിബി (9 എ), ജലഛായ ചിത്രം, മൂന്നാം

അദ്ധ്യാപകരുടെ നേട്ടങ്ങൾ

വിദ്യാർത്ഥികളുടെ നേട്ടങ്ങൾ

  • ലെന മേരി പ്രിയേഷ്, മനിഷ റ്റി. സജി, രാഖി മോൾ ആർ. (സ്റ്റാൻഡേർഡ് 5) എന്നിവർ 2021 എൽ.എസ്.എസ്. സ്കോളർഷിപ് നേടി.