സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/പരിസ്ഥിതി ക്ലബ്ബ്

22:03, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Saghs (സംവാദം | സംഭാവനകൾ) (→‎പരിസ്ഥിതി ക്ലബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ക്ലബ്

നമ്മുടെ നിലനില്പിനാവശ്യമായ പരിസ്ഥിതിയുടെ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പഠനവും അവബോധവും കുട്ടികളിൽ വളർത്തേണ്ടത് അത്യന്താപേക്ഷിതമായ കാര്യമാണ്.പരിസ്ഥിതി ക്ലബ്ബിലും സീഡിലും അംഗങ്ങളായ കുട്ടികളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചും,സെമിനാറുകൾ സംഘടിപ്പിച്ചും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചും പാരിസ്ഥിതിക അവബോധം കുട്ടികളിൽ വളർത്തിയെടുക്കാൻ ഈ ക്ലബ്ബിലൂടെ സാധിക്കുന്നു.

 
ജൈവവൈവിധ്യ ഉദ്യാനം
 
ജൈവവൈവിധ്യ ഉദ്യാനം
 
ജൈവവൈവിധ്യ ഉദ്യാനം
 
ഉച്ചക്കഞ്ഞിയ്ക്കായി സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ
നിന്നും വിളവെടുപ്പ് നടത്തുന്നു.
 
വൃക്ഷത്തൈ വിതരണം
 
വാർ‍ഡ്കൗൺസിലർ ശ്രീമതി.സിന്ധു ഷൈജു വൃക്ഷത്തൈ നടുന്നു.