സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി ക്ലബ്

നമ്മുടെ നിലനില്പിനാവശ്യമായ പരിസ്ഥിതിയുടെ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പഠനവും അവബോധവും കുട്ടികളിൽ വളർത്തേണ്ടത് അത്യന്താപേക്ഷിതമായ കാര്യമാണ്.പരിസ്ഥിതി ക്ലബ്ബിലും സീഡിലും അംഗങ്ങളായ കുട്ടികളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചും,സെമിനാറുകൾ സംഘടിപ്പിച്ചും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചും പാരിസ്ഥിതിക അവബോധം കുട്ടികളിൽ വളർത്തിയെടുക്കാൻ ഈ ക്ലബ്ബിലൂടെ സാധിക്കുന്നു.

 
ജൈവവൈവിധ്യ ഉദ്യാനം
 
ജൈവവൈവിധ്യ ഉദ്യാനം
 
ജൈവവൈവിധ്യ ഉദ്യാനം