സെന്റ്‌ പോൾസ് എച്ച്. എസ്.എസ് വെളിയനാട്/അംഗീകാരങ്ങൾ

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾവർണകാഴ്ചകൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

2014 ൽ ആണ് നമ്മുടെ സ്കൂളിൽ ഹയർ സെക്കൻഡറി അനുവദിച്ചത്. ഹയർ സെക്കന്ററി ഇല്ലാത്ത പഞ്ചായത്തുകളിൽ പുതിയ ബാച്ചുകൾ അനുവദിക്കുന്നതിന്റെ ഭാഗമായാണ് നമ്മുടെ സ്കൂളിൽ ഹയർ സെക്കന്ററി കിട്ടിയത്. ആദ്യം സയൻസ് ബാച്ച് ആണ് അനുവദിച്ചത്.40 കുട്ടികൾ ആയിരുന്നു ആദ്യത്തെ ബാച്ചിൽ ഉണ്ടായിരുന്നത്.2015ൽ കോമേഴ്‌സ് ബാച്ച് അനുവദിക്കുകയും ചെയ്തു.