ഗവ.എൽ.പി.സ്കൂൾ പാരിപ്പള്ളി/വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളിലെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനുള്ള ഒരു വേദിയായി പ്രവർത്തിക്കുന്നു. വിദ്യാലയത്തിൽ നടക്കുന്ന വിവിധ ദിനാചരണങ്ങൾ വിദ്യാരംഗം കലാ സാഹിത്യ വേദി ഒരുമിപ്പി ക്കുന്നു.ആഴ്ചയിലൊരിക്കൽ സർഗ്ഗ വേദിയിലൂടെ കുട്ടികളുടെ കഴിവ് പ്രകടിപ്പിക്കുന്നതിന് അവസരം നൽകുന്നു. ചിങ്ങം ഒന്ന് കർഷക ദിനത്തിൽ കുട്ടികളുടെ നാടൻ പാട്ടുകൾ കൃഷി പാട്ടുകൾ,പ്രസംഗം എന്നിവ നടത്തി