ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/ഇംഗ്ലീഷ് ഫെസ്റ്റ്

16:18, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44503 1 (സംവാദം | സംഭാവനകൾ) ('ഇംഗ്ലീഷ് ഭാഷ അനായാസം സംസാരിക്കുന്നതിനും പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഇംഗ്ലീഷ് ഭാഷ അനായാസം സംസാരിക്കുന്നതിനും പ്രയോഗിക്കുന്നതിനുമുള്ള ഒരു വേദിയാണ് ഇംഗ്ലീഷ് ഫെസ്റ്റ്. ഡിസംബർ ആറാം തിയതി വാർഡ് മെമ്പർ ശ്രീമതി ജെനിത് റോസ് ഉദ്ഘാടനം ചെയ്യുകയും വെൽക്കം സ്പീച് തുടങ്ങി എല്ലാ പ്രോഗ്രാംമസും കുട്ടികൾ തന്നെ അവതരിപ്പിച്ചു.