ഡോൺബോസ്കോ എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/സയൻസ് ക്ലബ്ബ്

സയൻസ് ക്ലബ് - വിദ്യാർത്ഥികളുടെ വിശകലനപരവും ശാസ്ത്രീയവുമായ അഭിരുചിയും അവരിലെ ഗവേഷണ കഴിവുകൾ പുറത്തുകൊണ്ടുവരുക എന്നതുമാണ് ഈ ക്ലബ്ബിന്റെ ലക്‌ഷ്യം.