ജി. യു.പി.എസ്. പടിഞ്ഞാറ്റുമുറി / വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വ്യത്യസ്തമായ പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്
കുട്ടികളുടെ സർഗവാസനകൾ വികസിപ്പിക്കുന്നതിന് ഓൺലൈനായി സർഗ വേള സംഘടിപ്പിച്ചു. ശ്രീ. ബിജു കാവിൽ ഉദ്ഘാടനം ചെയ്ത ചടങ്ങ് കുട്ടികളുടെ പങ്കാളിത്തം കൊണ്ട് മികച്ച നിലവാരം പുലർത്തി.
![](/images/thumb/9/94/17451_sargarvela.jpg/300px-17451_sargarvela.jpg)
![](/images/thumb/9/92/17451_vidya_3.jpg/300px-17451_vidya_3.jpg)
![](/images/thumb/0/0c/17451_vidya_2.jpg/300px-17451_vidya_2.jpg)
![](/images/thumb/4/4b/17451_vidya.jpg/300px-17451_vidya.jpg)