ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/ടൂറിസം ക്ലബ്ബ്
സ്‌കൂളിന്റെ പരിസര പ്രദേശത്തുള്ള പ്രകൃതി രമണീയമായ പ്രദേശങ്ങൾ കുട്ടികൾ സന്ദർശിച്ചു .അരുവിക്കര ഡാം , ഭൂതത്താൻ കടവ് , കൂവക്കുടി പാലം എന്നിവ വിദ്യാർഥികൾ സന്ദർശിച്ചു . ഭൂതത്താൻ കടവിലെ ദേശാടന കിളികളെക്കുറിച്ച് ടൂറിസം ക്ലബ്ബിലെ കുട്ടികൾ പഠനം നടത്തി .