എ.യു.പി.എസ്.മാങ്കുറുശ്ശി/മ്യൂസിക് ബാൻഡ്

14:07, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21740 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹിന്ദി പാഠഭാഗങ്ങളിലെ കവിതകളെ സംഗീതാത്മകമായി  സംഗീതോപകരണങ്ങളുടെ സഹായത്താൽ അവതരിപ്പിക്കാൻ രൂപവത്കരിച്ചതാണ് മ്യൂസിക് ബാൻഡ് .

ഇതിലൂടെ പാടുവാനും സംഗീത ഉപകരണങ്ങൾ വായിക്കുവാനും കൈകാര്യം ചെയ്യുവാനും കഴിവുള്ള വിദ്യാർത്ഥികളെ കണ്ടെത്തി പരിപോഷിപ്പിക്കാൻ സാധിക്കുന്നു . കൂടാതെ ഈ മാധ്യമത്തിലൂടെ ഹിന്ദി ഭാഷയിലേക്കു കുട്ടികളെ ആകർഷിച്ചു  അവരറിയാതെ തന്നെ അവരിൽ കവിതകൾ ഹൃദ്യസ്ഥമാവുകയും ചെയ്യുന്നു.

കുട്ടികളിലെ സംഗീതാഭിരുചി വളർത്താൻ സ്കൂൾ തല മ്യൂസിക് ബാൻഡ്