• ഉപജില്ലയിലെ മികച്ച വിദ്യാലയമായി ൽ തെരഞ്ഞെടുക്കപ്പെട്ടു.
  • പഞ്ചായത്ത് തലത്തിലെ സ്പോർട്സ് ചാമ്പ്യൻഷിപ് ലഭിച്ചു.
  • 2000 മുതൽ 2017 വരെ തുടർച്ചയായി ഭാരത് സ്കൗട് ആൻഡ് ഗൈഡ്സ് സാനിറ്റൈസേഷൻ പ്രൊമോഷൻ അവാർഡിന് അർഹമായി.
  • മികച്ച പച്ചക്കറി കൃഷിക്കുള്ള പഞ്ചായത്ത് തല അവാർഡിന് അർഹമായി.