പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനം പരിസ്ഥിതി ദിനം പരിസ്ഥി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികളാണ് നടത്തിയത്.ഓരോ കുട്ടിയും അവരവരുടെ വീട്ടുവളപ്പിൽ ഒരു വൃക്ഷത്തൈ നട്ടു.

ഹിരോഷിമ ദിനം

ആഗസ്റ്റ് 6 ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട് യുദ്ധവിരുദ്ധ പോസ്റ്റർതയ്യാറാക്കി .സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ ഓൺലൈനായി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു

ഗാന്ധിജയന്തി

ഈ വർഷത്തെ ഗാന്ധിജയന്തി ആഘോഷങ്ങൾ ഗാന്ധിദർശൻ ക്ലബിന്റെ നേത്രത്വത്തിൽ സമുചിതമായി ആഘോഷിച്ചു. ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട ഓരോ ക്ലാസുകളിലും ഓൺലൈനായി കുട്ടികളുടെ പരിപാടികൾ സംഘടിപ്പിച്ചു.

കേരളപ്പിറവി

നവംബർ 1ന് കേരളപ്പിറവി ദിനാഘോഷങ്ങൾ വളരെ ആർഭാടപൂർവ്വം ആഘോഷിച്ചു.

==ശിശുദിനം  ==

നവംബർ 14 ശിശുദിനാഘോഷത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി.ശിശുദിന പരിപാടികൾ ആഘോഷപൂർവ്വം നടത്തി.

റിപ്പബ്ലിക് ദിനം

73 -ാം മത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ ജനുവരി - 26 ന് രാവിലെ നടന്ന ആഘോഷപരിപാടികളിൽ ദേശീയപതാക ഉയർത്തി. ചടങ്ങിൽ വിവിധ അധ്യാപകരും പി.ടി. എ പ്രതിനിധിയും പങ്കെടുത്തു.

രക്തസാക്ഷി ദിനം

ഈ അധ്യയന വർഷത്തെ രക്‌തസാക്ഷിത്വ ദിനം ഗാന്ധി ദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. . സ്കൂൾ ഹെഡ് മാസ്റ്റർ ബഹു ഷെമീർ ഷൈൻ.എസ്‌ സാർ വിദ്ധ്യാർത്ഥികൾക്കായി സന്ദേശം നല്കി

ജൂൺ 19 വായനദിനം

*വായനാദിനവുമായി ബന്ധപ്പെട്ട് മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിപാടികൾ സംഘടിപ്പിച്ചു

# വായനവാരത്തിൽ പുസ്തകങ്ങൾ വായിച്ച് വായനക്കുറിപ്പ് തയ്യാറാക്കു

# പുസ്‌തകങ്ങൾ ഉപയോഗിച്ച് വീട്ടിൽ ഒരു വായനമൂല തയ്യാറാക്കുക

ദിനാചരണങ്ങൾ

ദിനം ചുമതല പ്രവർത്തനം
ജൂൺ 5 പരിസ്ഥിതി ദിനം എക്കോ ക്ലബ്ബ് വൃക്ഷത്തൈ വിതരണം
ജൂൺ 19 വായനാദിനം വിദ്യാരംഗം കലാ സാഹിത്യ വേദി എന്റെ ലൈബ്രറി , എന്റെ പുസ്തകം,
ജൂണ് 26 ലഹരി വിരുദ്ധ ദിനം ലഹരി വിരുദ്ധ ക്ലബ് ഹെൽത്ത് ക്ലബ് ലഹരി വിരുദ്ധ ക്ലബ് ഹെൽത്ത് ക്ലബ്
ജൂലായ് 5 വൈക്കം മുഹമ്മദ് ബഷീർ ചരമ ദിനം വിദ്യാരംഗം കലാസാഹിത്യവേദി ബഷീറിൻറെ പുസ്തകങ്ങൾ പരിചയപ്പെടൽ, വീഡിയോ പ്രദർശനം, പ്രച്ഛന്നവേഷം ബഷീർ കഥാപാത്രങ്ങളായി കുട്ടികൾ മാറുന്നു
ജൂലൈ 21 ചാന്ദ്രദിനം സയൻസ് ക്ലബ്ബ് സോഷ്യൽ സയൻസ് ക്ലബ്ബ് ചാന്ദ്രദിന ക്വിസ് വീഡിയോ പ്രദർശനം പോസ്റ്റർ നിർമ്മാണം സെമിനാറുകൾ
ജൂലൈ 26 എപിജെ അബ്ദുൽ കലാം ദിനം വിദ്യാരംഗം കലാസാഹിത്യവേദി പരിചയം വീഡിയോ പ്രദർശനം
ഓഗസ്റ്റ് 6 ഹിരോഷിമ ദിനം സോഷ്യൽ സയൻസ് ക്ലബ് ഹിരോഷിമ നാഗസാക്കി ക്വിസ് നിർമ്മാണം
ഓഗസ്റ്റ് 9 ക്വിറ്റിന്ത്യാ ദിനം സോഷ്യൽ സയൻസ് ക്ലബ് ക്വിസ്
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം ' പതാക ഉയർത്തൽ ദേശഭക്തിഗാനം
സെപ്റ്റംബർ 5 അധ്യാപക ദിനം മലയാളംക്ലബ് ഗുരുവന്ദനം കുട്ടികൾ അധ്യാപകരായി ക്ലാസെടുക്കുന്നു
സെപ്റ്റംബർ 16 ഓസോൺ ദിനം സയൻസ് ക്ലബ് സെമിനാർ വീഡിയോ പ്രദർശനം
ഒക്ടോബർ 2 ഗാന്ധിജയന്തി ','സോഷ്യൽ സയൻസ് ക്ലബ് പരിസര ശുചീകരണം ഗാന്ധി ക്വിസ്
ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനം സോഷ്യൽ സയൻസ് ക്ലബ്ബ് പോസ്റ്റർ മത്സരം
നവംബർ 1 കേരള പിറവി സോഷ്യൽ സയൻസ് ക്ലബ്ബ് വിദ്യാരംഗം കലാസാഹിത്യവേദി മാതൃഭാഷയുടെ പ്രസക്തി പ്രസംഗമത്സരം ലേഖനം തയ്യാറാക്കൽ
നവംബർ 14 ശിശുദിനം സോഷ്യൽ സയൻസ് ക്ലബ് സോഷ്യൽ സയൻസ് ക്ലബ്
ഡിസംബർ 1 ഒന്ന് ലോക എയ്ഡ്സ് ദിനം ഹെൽത്ത് ക്ലബ് ബോധവൽക്കരണ ക്ലാസ്
ഡിസംബർ 22 മാത്സ് ക്ലബ്ബ് ക്വിസ്
ജനുവരി 26 റിപ്പബ്ലിക് ദിനം ,'സോഷ്യൽ സയൻസ് ക്ലബ് പതാക ഉയർത്തൽ ദേശഭക്തിഗാനം


# പുസ്തകങ്ങൾ വായിച്ചവതരിപ്പിക്കുക