ജി.ബി.എച്ച്. എസ്.എസ്. തിരൂർ/സ്പോർ‌ട്സ് ക്ലബ്ബ്

12:00, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gbhsstirur (സംവാദം | സംഭാവനകൾ) ('ഈ വർഷം വിദ്യാലയത്തിൽ കായികപരിശീലന പരിപാടികൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഈ വർഷം വിദ്യാലയത്തിൽ കായികപരിശീലന പരിപാടികൾ കാര്യമായി നടത്താൻ സാധിച്ചിട്ടില്ല. എങ്കിലും പി.ടി. പിരിയഡുകൾ പരമാവധി ഫലപ്രദമാക്കാൻ ശ്രമിച്ചിട്ടുണ്ട്. എങ്കിലും ഖൊ ഖൊ വിഭാഗത്തിൽ കേരളത്തിനെ പ്രതിനിധാനം ചെയ്യാൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥിനികൾക്കായി എന്നത് എടുത്തു പറയാവുന്ന ഒരു നേട്ടം തന്നെയാണ്