സെന്റ്‌ പോൾസ് എച്ച്. എസ്.എസ് വെളിയനാട്/സ്കൗട്ട്&ഗൈഡ്സ്

11:29, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sphsveliyanad (സംവാദം | സംഭാവനകൾ) ('== സ്കൗട്ട് ആൻഡ് ഗൈഡ് == വിദ്യാർത്ഥികളിൽ ദൈവഭയവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൗട്ട് ആൻഡ് ഗൈഡ്

വിദ്യാർത്ഥികളിൽ ദൈവഭയവും അച്ചടക്കവും സ്നേഹ സേവനമനോഭാവവും ഉളവാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തിക്കുന്നു. സ്വാതന്ത്ര്യ ദിനം ഗാന്ധിജയന്തി ശിശുദിനം റിപ്പബ്ലിക് ദിനം എന്നിവ എല്ലാവർഷവും ഭംഗിയായി ആഘോഷിക്കുന്നു. സ്കൂളിനെ പ്രതിനിധീകരിച്ച് ഒട്ടേറെ വിദ്യാർത്ഥികൾ രാജ്യപുരസ്കാർ നേടുകയും അഞ്ച് ശതമാനം ഗ്രേസ് മാർക്ക് അർഹത നേടുകയും ചെയ്തു.  സ്കൂളിന്റെ നിരവധി പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുകയും സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുകയും ചെയ്തു