സെന്റ്‌ പോൾസ് എച്ച്. എസ്.എസ് വെളിയനാട്/സ്പോർ‌ട്സ് ക്ലബ്ബ്

10:30, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sphsveliyanad (സംവാദം | സംഭാവനകൾ) ('സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ ജനുവരി മാസത്തിൽ ആരംഭിച്ചു. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെയും വൈകിട്ടും ആയി ഫുട്ബോൾ ക്രിക്കറ്റ് അത്‌ലറ്റിക്സ് ഇനങ്ങൾക്ക് കായിക പരിശീലനം നൽകി. മാർച്ച് മാസത്തിൽ കോഴിക്കോട് വെച്ച് നടന്ന ടെന്നീസ് വോളിബോൾ മത്സരത്തിലേക്ക് എറണാകുളം ടീമിനെ പ്രതിനിധീകരിച്ച് സ്കൂളിലെ ആയുഷ് ജസ്റ്റിൻ ആകാശ് എന്നീ വിദ്യാർത്ഥികൾ പങ്കെടുത്തു. സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി നിറവ് 2022 എന്ന പേരിൽ അത്‌ലറ്റിക്സ് മത്സരങ്ങൾ സ്കൂളിൽ വച്ച് നടത്തപ്പെട്ടു.