ഗവ. എച്ച് എസ് തോൽപ്പെട്ടി/അംഗീകാരങ്ങൾ

08:33, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15075 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കലോൽസവങ്ങളിലും കായികമേളകളിലും വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുക്കുകയും ധാരാളം സമ്മാനങ്ങൾ വാങ്ങുകയും ചെയ്തിട്ടുണ്ട്. ശാസ്ത്രമേളകളിൽ വർക്കിങ് മോഡലുകളിലും പ്രോജക്റ്റ് അവതരണത്തിലും മികവു പുലർത്തിയിട്ടുണ്ട്. കഴിഞ്ഞവർഷത്തെ സയൻസ് പ്രോജക്റ്റ് മൽസരത്തിൽ പത്താം തരം വിദ്യാർത്ഥിനിയായ അ‍ർച്ചന സംസ്ഥാനതലത്തിൽ രണ്ടാം സമ്മാനത്തിന് അർഹയായിരുന്നു. 2021- 22 വർഷം നടന്ന ഓൺലൈൻ മൽസരങ്ങളിൽ കുട്ടികൾക്ക് ഉപജില്ലാ തലത്തിൽ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. വിശദാംശങ്ങൾ സയൻസ് ക്ലബ്ബ് പേജിൽ.