സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

നിലവിൽ വിദ്യാലയത്തിൽ എട്ട്, ഒൻപത്, പത്ത് ക്ലാസ്സുകളിലായി 205 കുട്ടികൾ പഠിക്കുന്നു. ഓരോ ക്ലാസ്സിലും രണ്ടു ഡിവിഷനുകളാണ് ഉള്ളത്. ഭൗതികശാസ്ത്രം , പ്രകൃതിശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഇംഗ്ളീഷ്, ഹിന്ദി എന്നീവിഷയങ്ങളിൽ ഓരോന്ന് വീതവും കണക്ക്, മലയാളം എന്നിവയ്ക്ക് രണ്ടുവീതവും അധ്യാപക തസ്തികകളാണ് നിലവിലുള്ളത്.